ട്വൻറി 20 ലോകകപ്പിന് സഹ ആതിഥേയരാകുന്ന ഒമാൻ ലോകകപ്പ് ഗാനം പുറത്തിറക്കി. 'ഹയ്യാക്രിക്കറ്റ്' എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഒമാൻ എന്ന രാജ്യത്തിന്റെ സൗന്ദര്യവും ഊഷ്മളതയും ആകർഷണീയമായി സമന്വയിപ്പിച്ച ഗാനത്തിൽ ക്രിക്കറ്റിന് രാജ്യം നൽകുന്ന പ്രാധാന്യം എടുത്ത് കാണിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിലാണ് ഗാനം പുറത്തിറക്കിയത്.
ഒന്നര മിനിട്ടാണ് ഗാനത്തിന്റെ ദൈർഘ്യം. ഒമാനിലാണ് ഗാനം പൂർണമായും ചിത്രീകരിച്ചത്. ഗോസൂപ്പ് ഗ്രൂപ്പ് {GOZOOP} ആണ് ഗാനം തയ്യാറാക്കിയത്.
16 nations 🌎
— Oman Cricket (@TheOmanCricket) October 13, 2021
45 matches 🏟️
All eyes on the cup 👀 🏆
Let's join the red army of Oman 🇴🇲 as we celebrate Cricket together. 🏏🎉
The curtains are finally being raised
So be on the edge of your seat
As HAYYA CRICKET is here 🥳🤩
Let's roar for #HayyaCricket @ExperienceOman pic.twitter.com/anqGb119jd
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |