SignIn
Kerala Kaumudi Online
Thursday, 26 September 2024 12.10 PM IST

തൊടുപുഴ ടൗൺ മാസ്റ്റർ പ്ലാൻ അവ്യക്തം : കെ.എം.എഫ്

Increase Font Size Decrease Font Size Print Page
kmf

തൊടുപുഴ : തൊടുപുഴയിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ കരട്മാസ്റ്റർ പ്ലാൻ അവ്യക്തവും സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതുമാണെന്ന് കേരള മർച്ചന്റ്‌സ്‌ഫോറം. സംഘടനാ പ്രതിനിധികളെയും, പൊതുജനങ്ങളെയും, പ്ലാനിംഗ്ഉദ്യോഗസ്ഥരെയുംഉൾപ്പെടുത്തിയോഗംവിളിച്ചുചേർക്കണമെന്ന് തൊടുപുഴ നഗരസഭാസെക്രട്ടറിക്ക് നിവേദനം നൽകുകയും ചെയർമാനുമായി ചർച്ച നടത്തുകയും ചെയ്തു.പ്ലാൻ വിശദമായി പഠിക്കുവാനും മറ്റുംവിദഗ്ധസമിതിയെ മർച്ചന്റ്‌സ്‌ഫോറം യോഗംചുമതലപ്പെടുത്തി. ഗവൺമെന്റ്അംഗീകരിച്ച വാടകഇളവ്‌നടപ്പിലാക്കുന്നത്‌സംബന്ധിച്ച്സ് എം.എൽ.എ യ്ക്ക്‌നിവേദനം നൽകാൻ തീരുമാനിച്ചു. മർച്ചന്റ്‌സ്‌ഫോറം ചെയർമാൻ എം.എൻ ബാബു അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ കെ.ജി. ആന്റണികണ്ടിരിക്കൽ, കെ.എം.എ ഷുക്കൂർ ഭാരവാഹികളായ ബി. സജികുമാർ,ഒ.എസ്. അബ്ദുൾ സമദ്, ജോസ്‌ തോമസ്‌കളരിക്കൽ, പി.കെ.മോഹനൻ, എം.ആർ.ഗോപൻ, പ്രവീൺ വി. പ്രശാന്ത്കുട്ടപ്പാസ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.