തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി കോഴ്സിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 20 മുതൽ 25 ന് വൈകിട്ട് നാലിനകം കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |