ഇടുക്കി :ജില്ലയിൽ 400 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 15.05ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 540 പേർ രോഗമുക്തി നേടി.
കേസുകൾ പഞ്ചായത്ത് തിരിച്ച്.അടിമാലി 68
ആലക്കോട് 5,അറക്കുളം 17, അയ്യപ്പൻകോവിൽ 1, ബൈസൺവാലി 3,ചക്കുപള്ളം 8,ദേവികുളം 1, ഇടവെട്ടി 4,ഏലപ്പാറ 4,ഇരട്ടയാർ 9,കഞ്ഞിക്കുഴി 5,കാമാക്ഷി 3,കാഞ്ചിയാർ 8,കരിമണ്ണൂർ 11,കരിങ്കുന്നം 4,കരുണാപുരം 5,കട്ടപ്പന 12,കോടിക്കുളം 3,കൊക്കയാർ 6,കൊന്നത്തടി 21,കുടയത്തൂർ 1,കുമാരമംഗലം 10,കുമളി 3,മണക്കാട് 16,മാങ്കുളം 1,മരിയാപുരം 1,മുട്ടം 5,നെടുങ്കണ്ടം 3,പള്ളിവാസൽ 6,
പാമ്പാടുംപാറ 6,പീരുമേട് 1,പെരുവന്താനം 5,പുറപ്പുഴ 4,രാജാക്കാട് 3,രാജകുമാരി 1,ശാന്തൻപാറ 2,സേനാപതി 1,തൊടുപുഴ 30,ഉടുമ്പൻചോല 5,ഉടുമ്പന്നൂർ 25,ഉപ്പുതറ 8,വണ്ടൻമേട് 9,വണ്ടിപ്പെരിയാർ 1,വണ്ണപ്പുറം 20,വാത്തിക്കുടി 7,വാഴത്തോപ്പ് 1,വെള്ളത്തൂവൽ 21,വെള്ളിയാമറ്റം 6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |