വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ക്ഷേത്രം മുൻ മേൽശാന്തി പുതുമനമഠം നാരായണൻ എമ്പ്രാന്തിരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 10ന് സ്വവസതിയിൽ. ഭാര്യ : കാവേരി അന്തർജ്ജനം. മക്കൾ : സുബ്രഹ്മണ്യൻ എമ്പ്രാന്തിരി(ശശി ), പ്രമീള, പ്രമോദ് എമ്പ്രാന്തിരി, പ്രസാദ് എമ്പ്രാന്തിരി. മരുമക്കൾ : മോഹനൻ എമ്പ്രാന്തിരി,രാധിക, കവിത, സന്ധ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |