SignIn
Kerala Kaumudi Online
Friday, 15 May 2026 2.33 PM IST

പെൺകുട്ടിയെ ശല്യംചെയ്തതിന് പൊലീസ് പിടിയിലായി; ജാമ്യത്തിലിറങ്ങിയപ്പോഴും ശല്യം തുടർന്നു, ചിത്രങ്ങൾവച്ചും ഭീഷണി, യുവാവ് വീണ്ടും അഴിക്കുള്ളിൽ

arrest

പത്തനംതിട്ട: പെൺകുട്ടിയെ ശല്യംചെയ്തതിന് യുവാവ് പിടിയിൽ.പന്തളം മങ്ങാരം പുന്തിലേത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പിൽശാല മുളയറ കരിമ്പാണ്ടിയിൽ അരുൺ രാജിനെ (30)ആണ് അറസ്റ്റിലായത്.

പെൺകുട്ടിയെ ശല്യം ചെയ്തതിന് കഴിഞ്ഞ ജൂലായിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇതേ പെൺകുട്ടിയെ വീണ്ടും ശല്യം ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും, വീട്ടിലെത്തി പെൺകുട്ടിയെ ശല്യംചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ARREST, THREATENING YOUNG LADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY