കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 111 രൂപ കടന്നു. തിരുവനന്തപുരം പാറശാലയിൽ ഇന്നലെ വില്പന 111.16 രൂപയ്ക്കായിരുന്നു; ഡീസൽ വില 104.87 രൂപ. തിരുവനന്തപുരം നഗരത്തിൽ 35 പൈസ വർദ്ധിച്ച് പെട്രോൾ വില 110.89 രൂപയായി. 36 പൈസ ഉയർന്ന് 104.61 രൂപയാണ് ഡീസലിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |