മുംബയ് : ലോകകപ്പിന് ശേഷംവിരാട് കൊഹ്ലി സ്ഥാനമൊഴിയുമ്പോൾ പകരം ആര് ഇന്ത്യൻ ടീമിന്റെ നായകനാവും എന്ന ചോദ്യം സജീവമാകുന്നു. ലോകകപ്പിന് ശേഷം ആദ്യം നടക്കുന്നത്ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയാണ്. ഈ പരമ്പരയിൽ നായകനാവാൻ രോഹിത് ശർമ്മയ്ക്കാണ് കൂടുതൽ സാദ്ധ്യത.എന്നാൽ മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിൽ രോഹിതിന് വിശ്രമം നൽകാൻ സെലക്ടർമാർ തീരുമാനിച്ചാൽ കെ.എൽ രാഹുലിന് കുറിവീഴും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |