SignIn
Kerala Kaumudi Online
Saturday, 23 May 2026 2.46 PM IST

ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം

application

തിരുവനന്തപുരം:അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഹോർട്ടിക്കൾച്ചറിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.കൃഷിവകുപ്പ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, കൃഷിവിജ്ഞാൻകേന്ദ്രം എന്നിവിടങ്ങളിൽ 20 വർഷത്തെ പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന.പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ളവർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ 15 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2733334.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA