കൊച്ചി: കേരളത്തിലെ ആദ്യകാല സൈക്യാട്രിസ്റ്റുകളിൽ ഒരാളായ കാഞ്ഞിരപ്പള്ളി പുളിമാക്കൽ കുരിശുമ്മൂട്ടിൽ ഡോ. ജേക്കബ് മാത്യു (84) ആസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച ആസ്ട്രേലിയയിൽ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം തുടങ്ങിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ദീർഘകാലം ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും സേവമനുഷ്ഠിച്ചു. ഭാര്യ: അന്നു ജേക്കബ് (തുമ്പശേരി കുടുംബാഗം). മക്കൾ: പരേതനായ മാത്യു ജേക്കബ്, ഡോ. ജോസ് ജേക്കബ്, ലിസ ജേക്കബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |