തിരുവനന്തപുരം: കുമാരപുരം പണയിൽ ലെയിൻ ഗായത്രിയിൽ (പി.എൽ.ആർ.എ 8) പരേതനായ ഡോ. എൻ. പ്രസാദിന്റെ ഭാര്യ എസ്. ഷീല (75, റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്) നിര്യാതയായി. മക്കൾ: ഡോ. വിശാഖ് പ്രസാദ് (ഗോകുലം മെഡിക്കൽ കോളേജ്), വിധു പ്രസാദ് (ഐ.ബി.എം, ബംഗളൂരു). മരുമക്കൾ : ലേഖ, രഞ്ജിനി. സംസ്കാരം ഇന്ന് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |