ധാക്ക: തന്റെ പന്തിൽ സിക്സടിച്ചതിന്റെ ദേഷ്യത്തിൽ ബംഗ്ലാദേശ് ബാറ്ററെ അടുത്ത പന്തിൽ അനാവശ്യമായി എറിഞ്ഞുവീഴ്ത്തിയ സംഭവത്തിൽ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പിഴശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ 15 ശതമാനം തുകയാണ് പിഴ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |