SignIn
Kerala Kaumudi Online
Friday, 20 September 2024 4.44 AM IST

പ്രണയം പറഞ്ഞ് 'അരളികൾ പൂക്കുമീ നേരം..."

Increase Font Size Decrease Font Size Print Page
album

'അരളികൾ പൂക്കുമീ നേരം..." മൗനനൊമ്പരങ്ങൾ എന്ന ആൽബത്തിലെ ഈ ഗാനം കഴിഞ്ഞ കാലത്തേക്കുള്ള മധുരസുന്ദരമായ ഒരു യാത്രയാണ് സമ്മാനിക്കുന്നത്. മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന വരികൾ എഴുതിയിരിക്കുന്നത് കെ കെ മേനോൻ ആണ്. സംഗീതം നൽകിയിരിക്കുന്നതും പാടിയിരിക്കുന്നതും സാബു ജോസഫ്. യൂട്യൂബിൽ ശ്രദ്ധ നേടുന്ന ഗാനത്തിന്റെ നിർമ്മാണം കെ കെ മ്യൂസിക് സ്റ്റേഷൻ ആണ്. ജയപ്രകാശ് കെ ടിയാണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്‌തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ART, ART NEWS, MUSIC, ALBUM, ALBUM SONG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.