SignIn
Kerala Kaumudi Online
Friday, 20 September 2024 3.17 PM IST

അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
interview

ആലപ്പുഴ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്റ്റൈപ്പെന്റോട് കൂടി ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരു ഒഴിവ്. ജേർണലിസം, പബ്ലിക് റിലേഷൻസ് വിഷയങ്ങളിൽ 2020, 2021 വർഷങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പി.ജി ഡിപ്ലോമ എന്നിവ നേടിയവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകർക്ക് സ്വന്തമായി സ്മാർട്ട് ഫോണും ഇന്റർനെറ്റ് ഡാറ്റാ കണക്ഷനും ഉണ്ടായിരിക്കണം. പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകൾ 12 ന് മുമ്പ് prdalppy@gmail.com എന്ന മെയിലിൽ ലഭിക്കണം. സബ്‌ജക്ട് ലൈനിൽ അപ്രന്റീസ്ഷിപ്പ് 2021 എന്ന് സൂചിപ്പിക്കണം. ഫോൺ- 0477 2251349.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.