തിരുവനന്തപുരം: തിരുവട്ടാർ, ആറ്റൂർ കഴുവൻതിട്ട തെറ്റേവിള ഹൗസിൽ എൻ. പത്മനാഭൻ നായർ (റിട്ട. ഓണററി ഫ്ലൈറ്റ് ലഫ്റ്റനന്റ്, ഇന്ത്യൻ എയർ ഫോഴ്സ്) മകളുടെ വസതിയായ തിരുവനന്തപുരം പെരുകാവ് പി.വി ബംഗ്ലാവിൽ നിര്യാതനായി. മകൾ: അനിത കുമാരി (റിട്ട. പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, കേന്ദ്രീയ വിദ്യാലയം, എസ്.എ.പി - പേരൂർക്കട). മരുമകൻ: പി. വി. ഹരികൃഷ്ണൻ (കൺസൾട്ടിംഗ് എഡിറ്റർ, വൺഇന്ത്യ - ഡോട്ട് - കോം, ബംഗളൂരു). സഞ്ചയനം 9ന് രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |