SignIn
Kerala Kaumudi Online
Saturday, 21 September 2024 4.08 AM IST

31വരെ സി.പി.ഐ പൊതു പരിപാടികൾ മാറ്റിവച്ചു

Increase Font Size Decrease Font Size Print Page
cpi

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ പാർട്ടിയുടെ ജനുവരി 31വരെയുള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലംതല ധർണയും ഒഴിവാക്കി. കൊവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ പാർട്ടിയുടെ സംഘടനാ പരിപാടികൾ നടത്താവൂ എന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.