കിടങ്ങൂർ: സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവൻ നായരുടെ സഹോദരിയും പരേതനായ വി.എൻ. നാരായണൻ നായരുടെ ഭാര്യയുമായ എൻ. പ്രഭാവതിയമ്മ (88) നിര്യാതയായി. മക്കൾ: എം.പി. ലീല (റിട്ട. എച്ച്.എം, എൻ.എസ്.എസ് സ്കൂൾ), എം.എൻ. വിജയകുമാർ (റിട്ട. എൽ.ഐ.സി ഡിവഷണൽ ഓഫീസർ അങ്കമാലി), എം.എൻ. സുരേഷ്കുമാർ (അയർക്കുന്നം സർവീസ് കോ-ഓർപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: എം.കെ. വിശ്വനാഥൻ നായർ (റിട്ട. എ.ജി.എം യൂണിയൻ ബാങ്ക്), മിനി പി.എൻ. (അദ്ധ്യാപിക, ജയകേരളം എച്ച്.എസ്.എസ്, പുല്ലുവഴി), ബീന കെ. (തിരുവഞ്ചൂർ സർവീസ് കോ-ഓർപ്പറേറ്റീവ് ബാങ്ക്). സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |