തിരുവനന്തപുരം: കുളത്തൂർ മുടിപ്പുരയ്ക്കു സമീപം ആയില്യത്തിൽ എസ്. ജയചന്ദ്രൻ നായർ (66, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : കെ.ആർ. രാധാമണി അമ്മ. മക്കൾ : രമ്യ ജെ.ആർ, രാജീവ് ജെ.ആർ (കൗമുദി ചാനൽ). മരുമക്കൾ : ശ്രീജിത്ത്, സൂര്യ രവീന്ദ്രൻ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |