തിരുവനന്തപുരം:ലോക്കോ പൈലറ്റുമാർ ഉൾപ്പെടെ കൊവിഡ് ബാധിതരായതിനെ തുടർന്ന് മംഗളൂരുസെൻട്രൽ -കോഴിക്കോട് ഡെയ്ലി എക്സ്പ്രസ്,കോഴിക്കോട് -കണ്ണൂർ എക്സ്പ്രസ്,കണ്ണൂർ - ചെറുവത്തൂർ എക്സ്പ്രസ്, ചെറുവത്തൂർ - മാംഗ്ലൂർസെൻട്രൽ എക്സ്പ്രസ് എന്നിവ 30വരെയും നാഗർകോവിൽ -കോട്ടയം ഡെയ്ലി എക്സ്പ്രസ്,കോട്ടയം- കൊല്ലം എക്സ്പ്രസ്, കൊല്ലം -തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - നാഗർകോവിൽ എക്സ്പ്രസ് എന്നിവ 27വരെയും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |