പോർട്ട് ഒഫ് സ്പെയ്ൻ : വിൻഡീസ് ക്രിക്കറ്റ് ടീമിനായി കളിച്ച ആദ്യ ഇന്ത്യൻ വംശജനായ ഇതിഹാസ സ്പിന്നർ സോണി രാംദിൻ (92) അന്തരിച്ചു. 43 ടെസ്റ്റുകളിലായി 28.98 ശരാശരിയിൽ 158 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 72 വർഷങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ വിൻഡീസ് ആദ്യ ടെസ്റ്റ് ജയം നേടുമ്പോൾ 11 വിക്കറ്റുകളുമായി തിളങ്ങിയത് രാംദിനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |