SignIn
Kerala Kaumudi Online
Thursday, 19 September 2024 11.32 PM IST

വൈദ്യുതി ബോർഡിൽ റഫറണ്ടം 28ന് 

Increase Font Size Decrease Font Size Print Page
kseb

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്താനായി ഈ മാസം 28ന് റഫറണ്ടം നടത്തും. 30ന് ഫലം പ്രഖ്യാപിക്കും. 18ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 27000ത്തോളം വരുന്ന വർക്കേഴ്സ് വിഭാഗം ജീവനക്കാരാണ് റഫറണ്ടത്തിൽ പങ്കെടുക്കുന്നത്. 20 ശതമാനം ജീവനക്കാരുടെ പിന്തുണ കിട്ടിയിൽ അംഗീകൃത യൂണിയൻ പദവി ലഭിക്കും.
2015ലാണ് ഇതിനു മുമ്പ് റഫറണ്ടം നടന്നത്. അന്ന് സി.ഐ.ടി.യു നേതൃത്വത്തിലുള്ള വർക്കേഴ്സ് അസോസിയേഷൻ 47.51ശതമാനം വോട്ടു നേടി. ഐ.എൻ.ടി.യു.സിയിലെ സിബിക്കുട്ടി ഫ്രാൻസിസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് 24.82 ശതമാനവും എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള വർക്കേഴ്സ് ഫെഡറേഷൻ 15 ശതമാനം വോട്ടും നേടിയിരുന്നു.

 105​ ​മെ​ഗാ​വാ​ട്ട് അ​ധി​ക​ ​വൈ​ദ്യു​തി

ര​ണ്ടാം​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന് ​ഒ​രു​ ​വ​ർ​ഷ​ത്തി​ന​കം​ 105.077​ ​മെ​ഗാ​വാ​ട്ട് ​അ​ധി​ക​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ച്ച​താ​യി​ ​മ​ന്ത്രി​ ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.
8​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​ആ​ന​ക്കാം​പൊ​യി​ൽ,​ 4.5​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​അ​രി​പ്പാ​റ,​ 2​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​അ​പ്പ​ർ​ക​ല്ലാ​ർ,​ 40​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​മാ​ങ്കു​ളം,​ 6​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​ചാ​ത്ത​ൻ​കോ​ട്ടു​ന​ട​ ​എ​ന്നി​വ​യും​ ​ചെ​ങ്കു​ളം​ ​പ​മ്പ് ​ഹൗ​സ് ​നി​ർ​മ്മി​ച്ച​തി​ലൂ​ടെ​ ​പ​ള്ളി​വാ​സ​ൽ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​യി​ൽ​ 27.93​ ​മെ​ഗാ​വാ​ട്ട് ​അ​ധി​ക​ ​വൈ​ദ്യു​തി​യും​ ​സൗ​ര​ ​പ​ദ്ധ​തി​യി​ലൂ​ടെ​ 26​ .8​ ​മെ​ഗാ​വാ​ട്ട് ​സോ​ളാ​ർ​ ​വൈ​ദ്യു​തി​യു​മാ​ണ് ​അ​ധി​ക​മാ​യി​ ​ക​ണ്ടെ​ത്തി​യ​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.