കൊച്ചി: ലോകത്തെ ഏറ്റവും കരുത്തേറിയ ആഡംബര എസ്.യു.വി എന്ന പെരുമയുമായി ആസ്റ്റൻ മാർട്ടിന്റെ ഡി.ബി.എക്സ് 707 എത്തി. അതിവേഗം, ഉഗ്രൻ കരുത്ത്, മികച്ച നിയന്ത്രണം എന്നിവയാണ് ബ്രിട്ടീഷ് ബ്രാൻഡായ ആസ്റ്റൻ മാർട്ടിൻ അവകാശപ്പെടുന്നത്.
4-ലിറ്റർ, ട്വിൻ-ടർബോ ചാർജ്ഡ്, വി8 എൻജിനാണുള്ളത്. 707 പി.എസ് കരുത്തും 900 എൻ.എം. ടോർക്കുമുണ്ട്. മണിക്കൂറിൽ 309 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.3 സെക്കൻഡ് ധാരാളം!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |