SignIn
Kerala Kaumudi Online
Thursday, 19 September 2024 4.29 AM IST

കെ എസ് ഇ ബിയിൽ പ്രശ്‌നങ്ങൾക്ക് താത്‌കാലിക പരിഹാരം,​ സ്ഥലം മാറ്റപ്പെട്ടവർ നാളെ ജോലിയിൽ പ്രവേശിക്കും

Increase Font Size Decrease Font Size Print Page

kseb

തിരുവനന്തപുരം : കെ.എസ്.ഇ.ബിയിൽ ജീവനക്കാരും മാനേജ്‌മെൻറും തമ്മിലുള്ള തർക്കത്തിന് താത്‌കാലിക പരിഹാരം ആകുന്നു. സ്ഥലം മാറ്റപ്പെട്ട തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥലംമാറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ ജോലിയിൽ പ്രവേശിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ നടത്തിയ എറണാകുളത്ത് നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.

അസോസിയേഷൻ ഭാരവാഹികളായ എം.ജി. സുരേഷ്‌കുമാര്‍, ബി. ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരെയാണ് സ്ഥലം മാറ്റിയത്.. അഞ്ചാം തീയതിക്കുള്ളിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. അഞ്ചിന് വീണ്ടും മന്ത്രിയുമായി ചർച്ച നടക്കും.. അതുവരെ പ്രക്ഷോഭ പരിപാടികളെല്ലാം നിർത്തിവയ്ക്കാനാണ് തീരുമാനം,​ .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB STRIKE, KSEB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.