SignIn
Kerala Kaumudi Online
Friday, 26 April 2024 6.15 AM IST

കേരള സർവകലാശാല വാർത്തകൾ

p

തിരുവനന്തപുരം: കേരള സർവകലാശാല ആഗസ്​റ്റിൽ നടത്തിയ എം.എ. ഇസ്ലാമിക് ഹിസ്​റ്ററി, എം.എസ്‌സി. കൗൺസലിംഗ് സൈക്കോളജി സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 16 വരെ അപേക്ഷിക്കാം.

നവംബറിൽ വിജ്ഞാപനം ചെയ്ത സി.ബി.സി.എസ്. ബി.എസ്‌സി. നാലാം സെമസ്​റ്റർ മേഴ്സിചാൻസ് (2010 - 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 16 വരെ അപേക്ഷിക്കാം.

മാർച്ചിലെ മൂന്നാം സെമസ്​റ്റർ എം.എസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 16, 17, 19, 20 തീയതികളിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക് ഡിസംബർ 2021 (2008 & 2013 സ്‌കീം) കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. കോഴ്സിന്റെ പ്രാക്ടിക്കൽ 10, 11 തീയതികളിലും ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്. ബി.എ ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷിന്റെ പ്രോജക്ട് ആന്റ് വൈവ വോസി പരീക്ഷ 12, 13 തീയതികളിലും നടത്തും.

10 ന് നടത്തുന്ന രണ്ടാം സെമസ്​റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.​റ്റി.), ഡിസംബർ 2021 (2020 അഡ്മിഷൻ) സ്‌പെഷ്യൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ (2018 സ്‌കീം - റെഗുലർ - 2018 അഡ്മിഷൻ, 2014 സ്‌കീം - സപ്ലിമെന്ററി - 2014 - 2017 അഡ്മിഷൻ, 2011 സ്‌കീം - മേഴ്സിചാൻസ് - 2011 അഡ്മിഷൻ) ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ്കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.​റ്റി) പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

ഏഴാം സെമസ്​റ്റർ പഞ്ചവത്സര ബി.എ/ബികോം/ബി.ബി.എ എൽ.എൽ.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.