SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 PM IST

ഹാപ്പി മദേർസ് ഡേ, മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രവുമായി ഹോളിവുഡ് നടി

Increase Font Size Decrease Font Size Print Page
mata-amritanandamayi

ലോക മാതൃദിനത്തിൽ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹോളിവുഡ് നടി ഡെമി മൂർ. മക്കളായ റൂമെര്‍, സ്‍കൗട്ട്, ടല്ലുലാ എന്നിവരും ചിത്രത്തിലുണ്ട്.

ഹോളിവുഡ് താരം ബ്രൂസ് വില്ലിസുമായുള്ള ദാമ്പത്യത്തിലാണ് ഡെമി മൂറിന് മൂന്ന് പെൺ‍‍‍‍മക്കൾ ജനിച്ചത്. 1987 ൽ ബ്രൂസും ഡെമിയും വിവാഹിതരായി. 2000 ൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞു.

mata-amritanandamayi

ഹാപ്പി മദേഴ്സ് ഡേ എന്ന ക്യാപ്ഷനോടൊപ്പമാണ് മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. ഇതാദ്യമായാണ് അമൃതാനന്ദമയിയുടെ ഒപ്പമുള്ള ചിത്രം ഇവർ പങ്കുവയ്ക്കുന്നത്.

A post shared by Demi Moore (@demimoore)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MATA AMRITANANDAMAYI, DEMI MOORE, ACTRESS, HOLLYWOOD ACTRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.