തിരുവനന്തപുരം: 1921ൽ നടന്ന മലബാർ സമരചരിത്രത്തെക്കുറിച്ച് പി.എസ്.സി ചോദ്യ പേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പി.എസ്.സി ചെയർമാൻ എന്നിവർക്ക് പരാതി നൽകി. ഏപ്രിൽ 28ന് പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്കായി നടത്തിയ എൽ.പി സ്കൂൾ (മലയാളം മീഡിയം) അദ്ധ്യാപക പരീക്ഷയിൽ വിവാദപരാമർശമുള്ള ഉത്തരം ഉൾപ്പെടുത്തിയെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |