ചേർത്തല: കളവംകോടം കാർത്തികയിൽ(കാട്ടിപറമ്പിൽ) ബോസ് ലാൽ(90) നിര്യാതനായി. അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം കേരളകൗമുദിയിൽ പ്രൂഫ് റീഡറായും പ്രവർത്തിച്ചു. മക്കൾ: പാവന, വിനീത. മരുമക്കൾ: പ്രദീപ്കുമാർ, ഫ്രന്നീഡിൻ. സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |