SignIn
Kerala Kaumudi Online
Thursday, 19 September 2024 2.11 AM IST

വിജയ് ചിത്രത്തിൽ തെലുങ്ക് താരം ശ്രീകാന്ത്

Increase Font Size Decrease Font Size Print Page

sreekanth

വിജയ്‌യെ നായകനാക്കി വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ തെലുങ്ക് നടൻ ശ്രീകാന്തും. ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ശ്രീകാന്ത് എത്തുന്നത്. കന്നട, മലയാളം ചിത്രങ്ങളിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത വില്ലനാണ് ശ്രീകാന്തിന്റെ ശ്രദ്ധേയ ചിത്രം. തമിഴിൽ ശ്രീകാന്ത് ആദ്യമായാണ് അഭിനയിക്കുന്നത്. പ്രഭു, പ്രകാശ് രാജ്, ശരത്‌കുമാർ ജയസുധ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. എസ്. തമൻ സംഗീതസംവിധാനം നിർവഹിക്കുന്നു. വിജയ്‌യുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും വംശി പൈഡിപ്പള്ളി ചിത്രത്തിലേതെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SREE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.