SignIn
Kerala Kaumudi Online
Thursday, 19 September 2024 1.23 AM IST

മഴവില്ലും ഭക്ഷണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ,​ ഇവർ പറയും ഉത്തരം

Increase Font Size Decrease Font Size Print Page
rainbow-food

ആരോഗ്യത്തി​നായി​ നമ്മൾ സമീകൃതാഹാരം ശീലമാക്കണം. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ന്യൂട്രീഷനിലെ വിദഗ്ദ്ധരുടെ അഭി​പ്രായപ്രകാരം ആരോഗ്യപൂർണവും വൈവിദ്ധ്യപൂർണവുമായ ആഹാരക്രമം നമ്മൾ ജീവി​തത്തി​ന്റെ തന്നെ ഭാഗമാക്കണം. മഴവിൽ നിറങ്ങളുള്ള ആഹാരം ഉൾപ്പെടുത്തിയാൽ സമ്പൂർണ വിഭവങ്ങളാകും.

പഴവർഗങ്ങളി​ൽ പപ്പായ, പേരക്ക, ആപ്പിൾ, ഓറഞ്ച്, നാരങ്ങ, തണ്ണിമത്തൻ എന്നി​വയും പച്ചക്കറി​കളി​ൽ ഇലക്കറികൾ, കാപ്‌സിക്കം, മുളപ്പിച്ച പയറുവർഗങ്ങൾ എന്നിവയും ശീലമാക്കാം. കിഴങ്ങുവർഗങ്ങൾ മിതപ്പെടുത്തണം. സീസണൽ ഫുഡ്സി​ൽ കാലാവസ്ഥയ്‌ക്ക് അനുസരി​ച്ചുള്ള വി​ഭവങ്ങളോടൊപ്പം തൈര്, സംഭാരം, രസം, പുളിശ്ശേരി, സാമ്പാർ, ഇഞ്ചി, മഞ്ഞൾ, ചുക്ക്, വെളുത്തുളളി, കുരുമുളക്, പുതിന/ മല്ലി ഇലകൾ എന്നിവ ഉൾപ്പെടുത്താം. നാരുകളടങ്ങി​യ ഭക്ഷണവും ആവി​യി​ൽ പാകം ചെയ്യുന്നവയും ഏറെ ഗുണപ്രദമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.