കിളിമാനൂർ:ഷിർദിസായി ധർമ്മശാല സംഘം മാനേജിംഗ് ട്രസ്റ്റി കിളിമാനൂർ ടി.ഷാജി രചിച്ച 'പഠനവൈകല്യങ്ങളും പരിഹാര മാർഗങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,ദർശിൽ ഭട്ടിനു നൽകി നിർവഹിച്ചു.ടി.ഡി രവീന്ദ്രൻ,അജിത് കൊടുവഴന്നൂർ,വിജയൻ, ശശിധരൻ വെള്ളല്ലൂർ,കുടിയേല ശ്രീകുമാർ,കല്ലറ അജയൻ,എം.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |