SignIn
Kerala Kaumudi Online
Thursday, 19 September 2024 5.29 AM IST

അമേരിക്കയിൽ ബേബി ബൂം... ജനന നിരക്ക് കൂടിയത് 1% | VIDEO

Increase Font Size Decrease Font Size Print Page

തൊഴിലില്ലായ്മ മുതല്‍ മഞ്ഞുവീഴ്ച വരെ,അതിന്റെ മുകളിൽ കൂടി ലക്ഷകണക്കിന് പേര് കോവിഡ് തേരോട്ടം. അതിനിടയിലും അമേരിക്കക്കാർ പണി പറ്റിച്ചു. കോവിഡിൽ മടിച്ചു നിന്ന അമേരിക്കൻ ബേബി ബൂം ഇതാ സംഭവിച്ചിരിക്കുന്നു. കൊവിഡില്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടന്നില്ലെങ്കിലും ഇപ്പോള്‍ അമേരിക്കയില്‍ ജനന നിരക്കില്‍ സംഭവിച്ച മാറ്റം ആണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിപ്പിക്കുന്നത്.

us

ഈ വര്ഷം ഒരു ശതമാനം ആണത്രേ അമേരിക്കയിലെ ജനന നിരക്ക് വർധിച്ചത്. അമേരിക്കക്കാരുടെ കോവിഡ് ഭീതിയിൽ നടക്കാതെ പോയ ബേബി ബൂം ഇത്തവണ സംഭവിച്ചതിനു കാരണം എന്ത്? കാണാം വീഡിയോ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, AMERICA, BABY BOOM, US, COVID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.