SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.12 PM IST

ജോൺ എബ്രഹാം അനുസ്മരണം

Increase Font Size Decrease Font Size Print Page
jhon

കുട്ടനാട് : പ്രശസ്ത സിനിമാ സംവിധായകനും ചെറുകഥാകാരനുമായിരുന്ന ജോൺ എബ്രഹാം അനുസ്മരണ സമ്മേളനം ജോൺ എബ്രഹാം സ്മാരകസമിതിയുടെ നേതൃത്വത്തിൽ 30ന് നടക്കും. രാവിലെ 9 ന് നെടുമുടിയിൽ നടക്കുന്ന അനുസ്മരണത്തിൽ മംഗലശ്ശേരി പത്മനാഭൻ പതാക ഉയർത്തും. ചലച്ചിത്ര താരം പുന്നപ്ര അപ്പച്ചൻ പുഷ്പാർച്ചനയക്ക് നേതൃത്വം നൽകും. മുൻജില്ലാപഞ്ചായത്തംഗം കെ.കെ. അശോകൻ സമ്മേളനം ഉദ്ഘാടനം ചെയ്യും . കവി ഫിലിപ്പോസ് തത്തംപള്ളി അനുസ്മരണ പ്രഭാഷണം നടത്തും. വയലാർ ഗോപാലകൃഷ്ണൻ, ദേവസ്യ അരമന, ഡോ.തോമസ് പനക്കളം, നാസർ ഇബ്രാഹിം , ബി. ജോസുകുട്ടി, അലക്സ് നെടുമുടി, തോമസ് കുരുവിള, ടി.എസ്.പ്രദീപ് കുമാർ, അഗസ്റ്റിൻ ജോസ് തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.