തൊടുപുഴ: ഇരുപുളംകാട്ടിൽ മൈക്കിളിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. പരേത തൊടുപുഴ പട്ടേരി പറമ്പിൽ കുടുബാംഗമാണ്. സംസ്കാരം ഇന്ന് 2.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: മൈക്കിൾ (കുഞ്ഞേപ്പ്), തോമസ്, ദേവസ്യാ, മേരി, പരേതയായ അച്ചാമ്മ. മരുമക്കൾ: ആനീസ് ചൊള്ളാനിക്കൽ കരിങ്കന്നം, മോളി കീഴ്മാട് കോതമംഗലം, ജോർജ് മഴുവഞ്ചേരിയിൽ കദളിക്കാട്, അച്ചാമ്മ ചക്കാംങ്കൽ രാമപുരം, ആന്റണി മൈലോത്ത് കൊച്ചി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |