കൈയ്യിൽ പണം കൊണ്ട് നടക്കുന്നവർ ഇന്ന് വളരെ കുറവാണ്. ലോകം മുന്നോട്ട് കുതിക്കുമ്പോൾ നമ്മളും അതിനനുസരിച്ച് മാറും. പലരും ഇപ്പോൾ ഓൺലൈൻ പേയ്‌മെന്റുകളാണ് നടത്താറുള്ളത്. അതിനിടെ ജൂലൈ ഒന്നു മുതൽ ഓൺലൈൻ പേയ്‌മെന്റ് നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്. രാജ്യത്ത് ഡിജിറ്റൽ, യുപിഐ പണമിടപാടുകൾ വർധിച്ചു വരുന്നതിനിടെ ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്.