ഹിന്ദുക്കുഷ് കുലുങ്ങിയാൽ കേരളം ഭയക്കണോ? അഫ്ഗാനിലെ ഭൂകമ്പത്തിൽ നിന്ന് നമ്മൾ എന്തൊക്കെ പഠിക്കണം ? കേരളത്തിൽ നിന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് ഏകദേശം 4500 കിലോമീറ്റർ ദൂരമുണ്ട്. ദുരന്തം അങ്ങകലെയാണ്. എന്നാൽ അതുണ്ടായത് കേരളത്തിലാണെങ്കിലോ? എന്തായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ, വീഡിയോ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |