തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി മന്ത്രി പി.പ്രസാദ് അറിയിച്ചു.
സംസ്ഥാനതല കൺട്രോൾ സെന്റർ - 9495931216. ജില്ലാതല കൺട്രോൾ സെന്ററുകൾ:തിരുവനന്തപുരം - 9383470086,കൊല്ലം - 9447104855, പത്തനംതിട്ട - 9495734107,കോട്ടയം- 9383470704, ആലപ്പുഴ - 9496117012,എറണാകുളം- 9383471150,തൃശൂർ - 9446035934,പാലക്കാട്- 9447359453,മലപ്പുറം- 9446474275,കോഴിക്കോട്- 9383471784,ഇടുക്കി - 9447124455,വയനാട്- 9446367312,കണ്ണൂർ 9383472028, കാസർകോട് - 9383471969.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |