SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.51 PM IST

ധമനിയുടെ തിരുവാതിര മത്സരം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരള സർവകലാശാല ജീവനക്കാരുടെ കലാസാംസ്‌കാരിക സമിതിയായ 'ധമനി' കേരളത്തിലെ സർക്കാർ, അർദ്ധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 25,001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 12,001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 7,001 രൂപയും ട്രോഫിയുമാണ്. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. ഈ മാസം മൂന്നാം വാരം സർവകലാശാല സെനറ്റ്ഹാളിൽ നടക്കുന്ന മത്സരത്തിന്റെ വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 8281076878 വിനീത ഐ. (പ്രോഗ്രാം കൺവീനർ), 9400771109 (അരുണ ഗോപാലകൃഷ്ണൻ), 8606031321 (ഫെമിൻ ജെ.). രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 12.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.