SignIn
Kerala Kaumudi Online
Friday, 26 April 2024 9.46 PM IST

സ്വകാര്യ ഭാഗത്ത് ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീ ഞാനാണ്, ചിത്രം പങ്കുവച്ച് മോഡൽ; വളരെയധികം വേദന സഹിച്ച് ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് യുവതി

tattoo

സ്വകാര്യ ഭാഗത്ത് എറ്റവും കൂടുതൽ ടാറ്റൂ ചെയ്‌ത സ്ത്രീ താനാണെന്ന അവകാശവാദവുമായി മോഡൽ രംഗത്ത്. ബ്രിട്ടീഷ് മോഡലായ ബെക്കി ഹോൽഡ് ആണ് അവകാശവാദവുമായെത്തിയിരിക്കുന്നത്. മുപ്പത്തിനാലുകാരിയുടെ ശരീരത്തിൽ 95 ശതമാനം ടാറ്റൂ ചെയ്തിട്ടുണ്ട്.


സോഷ്യൽ മീഡിയയിലൂടെയാണ് യുവതിയുടെ അവകാശവാദം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഏകദേശം മുപ്പത്തിമൂന്ന് ലക്ഷം രൂപയാണ് ടാറ്റൂ ചെയ്യാൻ യുവതിക്ക് ചെലവായത്. അഞ്ച് ഘട്ടങ്ങളായിട്ടാണ് സ്വകാര്യഭാഗത്തെ ടാറ്റൂ പൂർത്തിയാക്കിയത്.

സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുമ്പോൾ വളരെയധികം വേദന അനുഭവപ്പെട്ടെന്ന് യുവതി പറയുന്നു. ശരീരം മുഴുവൻ ടാറ്റൂ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനുവേണ്ടി എത്ര വേദന സഹിക്കാനും തയ്യാറാണെന്നും മോഡൽ വ്യക്തമാക്കി. സ്വകാര്യഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നതിന്‍റെ ചിത്രങ്ങളും മോഡൽ പുറത്തുവിട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TATTO, WOMAN, MODEL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.