തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വ്യവസായിയും കെ.കെ.പി റൈസ്മിൽ, കെ.കെ.പി സ്റ്റോഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന പരേതനായ കെ. കേശവപ്പണിക്കരുടെ ഭാര്യ പഴവങ്ങാടി പത്മനഗർ- 12 ഹൈമ നിവാസിൽ ആർ. ഹൈമാവതി (95) നിര്യാതയായി. മക്കൾ: എച്ച്. ശ്യാമള, പരേതനായ കെ. സുഗതൻ, കെ. സുധാകരൻ, കെ. വിജയൻ, പരേതനായ കെ. വിശാഖൻ. മരുമക്കൾ: എസ്. സദാനന്ദൻ, എസ്. ഉഷ, പി. രമാദേവി, പരേതയായ കെ.എസ്. ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |