ഇന്ത്യ എന്താണെന്ന് ചൈന ഇതുവരെ മനസ്സിലാക്കിയിട്ടില്ല, എല്ലായിടത്തും ആധിപത്യം നേടാൻ ചൈന ശ്രമിക്കുമ്പോഴും തങ്ങളുടെ അതിർത്തി കടന്നാൽ നോക്കിയിരിക്കില്ല എന്ന് തന്നെ ഇന്ത്യ പലപ്പോഴും താക്കീതും നൽകിയിരുന്നു. അവസാനമായി ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിൽ എത്തുന്നതിലായിരുന്നു താക്കീത്. ചൈനയുടെ താവളത്തിൽ നേരിട്ട് എത്തിയും ഇന്ത്യയുടെ താക്കീത് നൽകിയിത്. കച്ചവടത്തിൽ ചൈന ഇന്ത്യയിലും മുന്നിലാണ്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ വിപണിക്കാരാണ് ചൈന. കൊവിഡ് കാലത്ത് പോലും ചൈന പിടിച്ച് നിന്നത് ഇന്ത്യന വിപണി കാരണം കൂടിയാണ്. എന്നാൽ അതിന് പൂട്ട് വീഴാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ. 12,000 രൂപയിൽ കുറവുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ നിരോധിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |