SignIn
Kerala Kaumudi Online
Saturday, 21 September 2024 8.05 AM IST

ഈ നാളുകാർക്ക് പ്രണയ സാഫല്യം,​ മ​ന​സി​നി​ണ​ങ്ങി​യ​ ​ജീ​വി​ത​പ​ങ്കാ​ളി​യെ​ ​ല​ഭി​ക്കും,​ നിങ്ങളുടെ ഈ വാരം ഇങ്ങനെ

Increase Font Size Decrease Font Size Print Page

ss

അ​ശ്വ​തി​:​ ​അ​ബ​ദ്ധ​ങ്ങ​ളി​ൽ​ ​ചെ​ന്ന് ​ചാ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​വി​ദ്യാ​ഭ്യാ​സ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​അ​ല​യാ​നി​ട​യു​ണ്ട്.​ ​പു​തി​യ​ ​വീ​ട്ടി​ൽ​ ​താ​മ​സി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കും.
ഭ​ര​ണി​ ​:​ ​ഭ​‌​ര​ണ​പ​ര​മാ​യി​ ​സ്വ​സ്ഥ​ത​ ​ന​ഷ്ട​പ്പെ​ടും.​ ​രോ​ഗ​നി​ർ​ണ​യാ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ശ​സ്ത്ര​ക്രി​യ​യ്ക്കും​ ​വേ​ണ്ടി​ ​ആ​ശു​പ​ത്രി​ ​വാ​സം​ ​വേ​ണ്ടി​വ​രും.
കാ​ർ​ത്തി​ക​:​ ​കാ​ത്തി​രു​ന്ന​ ​അ​വ​സ​രം​ ​ശ​രി​യാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.​ ​വി​ദേ​ശ​ ​നി​ർ​മ്മി​ത​ ​വ​സ്തു​ക്ക​ൾ​ ​പാ​രി​തോ​ഷി​ക​മാ​യി​ ​ല​ഭി​ക്കും.
രോ​ഹി​ണി​:​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​സേ​വി​ക്കും.​ ​പ്ര​മാ​ണ​ങ്ങ​ളി​ലൊ​പ്പു​വ​യ്ക്കേ​ണ്ടി​വ​രും.​ ​പൊ​തു​വേ​ദി​ക​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടും.
മ​ക​യി​രം​:​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​ചി​ല​ ​സം​ഭ​വ​ങ്ങ​ൾ​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഭാ​ഗ്യ​ക്കു​റി​യോ​ ​ചി​ട്ടി​യോ​ ​ല​ഭി​ക്കും.​ ​മൃ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കീ​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ശ​ല്യം​ ​അ​നു​വ​ഭ​പ്പെ​ടും.
തി​രു​വാ​തി​ര​:​ ​തി​ര​ക്കി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​മാ​റി​ ​നി​ൽ​ക്കു​ക​യാ​ണ് ​ന​ല്ല​ത്.​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​അ​ഭി​ന​ന്ദ​ന​വും​ ​പ്രോ​ത്സാ​ഹ​ന​വും​ ​ല​ഭി​ക്കും.
പു​ണ​ർ​തം​:​ ​പു​ണ്യ​പ്ര​വ​ർ​ത്തി​ക​ൾ​ ​ചെ​യ്യും.​ ​പു​രാ​ത​ന​ ​വ​സ്തു​ക്ക​ൾ​ ​വി​റ്റ​ഴി​ക്കും.​ ​ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ക​ണ്ടാ​സ്വ​ദി​ക്കും.
പൂ​യം​:​ ​പൂ​ജാ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ധ​ന​വും​ ​സ​മ​യ​വും​ ​ചെ​ല​വ​ഴി​ക്കും.​ ​വി​രു​ന്നു​സ​ത്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.
ആ​യി​ല്യം​:​ ​ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ക്ക് ​സാ​ക്ഷ്യം​ ​വ​ഹി​ക്കും.​ ​ശ​ത്രു​ശ​ല്യം​ ​ഉ​ണ്ടാ​കും.
മ​കം​:​ ​മ​ന​സി​നി​ണ​ങ്ങി​യ​ ​ജീ​വി​ത​പ​ങ്കാ​ളി​യെ​ ​ല​ഭി​ക്കും.​ ​ഉ​ത്സാ​ഹ​വും​ ​ഉ​ന്മേ​ഷ​വും​ ​കൂ​ടി​വ​രും.​ ​വി​ജ്ഞാ​ന​പ്ര​ദ​മാ​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​പ​ങ്കു​വ​യ്ക്കും.
പൂ​രം​:​ ​പൂ​ർ​വി​ക​സ്വ​ത്ത് ​വ്യ​വ​ഹാ​ര​വി​ധി​ ​പ്ര​കാ​രം​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ ​സൗ​ഭാ​ഗ്യ​മു​ണ്ടാ​കും.​ ​മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം.
ഉ​ത്രം​:​ ​ഉ​ദ്ദി​ഷ്ട​ ​കാ​ര്യ​സി​ദ്ധി,​ ​ക​ർ​മ്മ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ക​ഴി​വു​തെ​ളി​യി​ക്ക​ൽ,​ ​ഗ​വേ​ഷ​ക​ർ​ക്കും​ ​ശാ​സ്ത്ര​ജ്ഞ​ർ​ക്കും​ ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യം.
അ​ത്തം​:​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടും.​ ​അ​സു​ഖ​ക്കാ​രി​ൽ​ ​നി​ന്ന് ​ശ​ല്യം.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.
ചി​ത്തി​ര​:​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.​ ​ഐ​ശ്വ​ര്യ​പ്ര​ദ​വും​ ​ആ​ന​ന്ദ​പ്ര​ദ​വു​മാ​യ​ ​ജീ​വി​തം​ ​ന​യി​ക്കാ​നി​ട​വ​രും.
ചോ​തി​:​ ​ചോ​ര​ഭ​യം,​ ​രോ​ഗ​ഭ​യം,​ ​ശ​ത്രു​ഭ​യം​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ​രാ​ജ​യ​പ്പെ​ടും.
വി​ശാ​ഖം​:​ ​വി​ശ്വാ​സ​ ​വ​ഞ്ച​ന​യ്ക്ക് ​പാ​ത്ര​മാ​കാ​തി​രി​ക്കാ​ൻ​ ​ ജാ​ഗ്ര​ത.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ചെ​യ്യും.​ ​മ​ന​സി​ൽ​ ​ഭീ​തി​വ​രും.
അ​നി​ഴം​:​ ​അ​നി​യ​ന്ത്രി​ത​മാ​യ​ ​ചെ​ല​വു​ക​ൾ​ ​ഉ​ണ്ടാ​കാ​നി​ട​വ​രും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ​അ​വ​സ​രം.​ ​ഗു​രു​നാഥന്മാ​രു​ടെ​ ​അ​നു​ഗ്ര​ഹം​ ​ല​ഭി​ക്കും.
തൃ​ക്കേ​ട്ട​:​ ​തൃ​പ്തി​ക​ര​മാ​യ​ ​പെ​രു​മാ​റ്റം.​ ​മു​ൻ​കോ​പം​ ​നി​യ​ന്ത്രി​ക്ക​ണം.​ ​വി​ദേ​ശ​ത്തു​ ​താ​മ​സി​ക്കാ​നു​ള്ള​ ​ക്ഷ​ണം​ ​നി​ര​സി​ക്കും.
മൂ​ലം​:​ ​മൂ​ടി​വ​ച്ചി​രു​ന്ന​ ​ര​ഹ​സ്യം​ ​പു​റ​ത്തു​വ​രും.​ ​വി​രോ​ധി​ക​ൾ​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​ ​മാ​റും.​ ​കു​ടും​ബ​ജീ​വി​ത​ത്തി​ൽ​ ​സ​ന്തോ​ഷം.
പൂ​രാ​ടം​:​ ​പൂ​ർ​ത്തീ​ക​രി​ക്കാ​തെ​ ​കി​ട​ക്കു​ന്ന​ ​വീ​ടു​പ​ണി​ ​പൂ​ർ​ത്തി​യാ​ക്കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​സാ​ഹി​ത്യ​ര​ച​ന​ ​തു​ട​ങ്ങും.
ഉ​ത്രാ​ടം​:​ ​ഉ​ത്ത​മ​വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെ​ടും.​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളെ​ ​പെ​രു​പ്പി​ച്ച് ​സം​സാ​രി​ക്കും.​ ​കു​ടും​ബ​സൗ​ഖ്യം​ ​അ​നു​ഭ​വ​പ്പെ​ടും.
തി​രു​വോ​ണം​:​ ​തി​രി​ച്ച​ടി​ ​ല​ഭി​ക്കാ​നി​ട​യു​ണ്ട്.​ ​പി​ന്ത​ള്ള​പ്പെ​ടു​മെ​ന്ന​ ​അ​വ​സ്ഥ​യെ​ ​അ​തി​ജീ​വി​ക്കും.
അ​വി​ട്ടം​:​ ​അ​വി​വേ​കം​ ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പി​ന്മാ​റും.​ ​താ​മ​സം​ ​മാ​റേ​ണ്ടി​വ​രും.​ ​ന​ല്ല​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.
ച​ത​യം​:​ ​ച​ത​വ്,​ ​മു​റി​വ് ​ഉ​ണ്ടാ​കാ​തെ​ ​സൂ​ക്ഷി​ക്കു​ക.​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഈ​ശ്വ​ര​ ​വി​ശ്വാ​സം​ ​കൂ​ടും.
പൂ​രു​രു​ട്ടാ​തി​:​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​ക​ഴി​യാ​ത്ത​ ​ഗ്ര​ന്ഥ​ര​ച​ന​ ​വീ​ണ്ടും​ ​തു​ട​ങ്ങി​വ​യ്ക്കും.​ ​അ​യ​ൽ​ക്കാ​രി​ൽ​ ​നി​ന്ന് ​ശ​ല്യ​മ​നു​ഭ​വ​പ്പെ​ടും.​ ​പൂ​ർ​വ​കാ​ല​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ക​ണ്ടു​മു​ട്ടും.
ഉ​ത്ര​ട്ടാ​തി​:​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​അ​ഹോ​രാ​ത്രം​ ​അ​ദ്ധ്വാ​നി​ക്കും.​ ​വി​ദേ​ശ​യാ​ത്ര​ക്കു​ള്ള​ ​അ​നു​മ​തി​ ​ല​ഭി​ക്കും.​ ​വി​രു​ന്നു​സ​ത്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.
രേ​വ​തി​:​ ​രേ​ഖാ​പ​ര​മാ​യി​ ​തെ​ളി​യി​ക്കു​ക​ വഴി​ ​വ്യ​വ​ഹാ​ര​ ​വി​ജ​യം​ ​സാ​ദ്ധ്യ​മാ​ക്കും.​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ഉ​ന്ന​തി​ ​ല​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.