SignIn
Kerala Kaumudi Online
Saturday, 27 April 2024 2.03 AM IST

പൊന്നിയിൻ സെൽവൻ കേരളത്തിൽ 250 ലധികം സ്ക്രീനുകളിൽ

ponniya

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ കേരളത്തിൽ 250 ലധികം സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കൽക്കി കൃഷ്ണ മൂർത്തിയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ വിക്രം, ജയംരവി, പ്രകാശ് രാജ്, ശരത് കുമാർ, ജയറാം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്.

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണിരത്‌നവും കുമാര വേലുവും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. ഛായാഗ്രഹണം രവി വർമ്മൻ, എ.ആർ. റഹ്മാൻ സംഗീത സംവിധാനം.എഡിറ്റർ ശ്രീകർ പ്രസാദ് , ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രാഫിയും നിർവഹിക്കുന്നു.

പി.ആർ.ഒ സി.കെ. അജയകുമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.