തിരുവനന്തപുരം: മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ. ഒന്നാംഘട്ട അലോട്ട്മെന്റിലെ ഓപ്ഷൻ പുനഃക്രമീകരണം സെപ്തംബർ ഒന്നിന് ഉച്ചയ്ക്ക് 12 വരെ നടത്താം. ഒന്നാംഘട്ട അലോട്ട്മെന്റ് സെപ്തംബർ 2 ന് പ്രസിദ്ധീകരിക്കും. ഫോൺ: 04712560363, 364
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |