തൃശൂർ: തെരുവുനായ ആക്രമണ വിഷയത്തിൽ നിലവിലെ നിയമങ്ങൾ, സർക്കാരുകൾ ഇപ്പോൾ എടുത്ത തീരുമാനങ്ങൾ എന്നിവ കേരളത്തിലെ നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമോ എന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ജനകീയ ചർച്ചാ യോഗം 17ന് 2.30ന് സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ ചേരും. തെരുവുനായ വിഷയത്തിൽ താത്പര്യം ഉള്ളവർക്ക് പങ്കെടുക്കാമെന്ന് കൺവീനർ ജയിംസ് മുട്ടിക്കൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |