SignIn
Kerala Kaumudi Online
Thursday, 19 September 2024 3.05 PM IST

ഡുറൻഡ് കപ്പ് ബെംഗളുരു എഫ്.സിക്ക്

Increase Font Size Decrease Font Size Print Page
durand-cup

ന്യൂഡൽഹി : ഡുറൻഡ് കപ്പ് ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ട് ബെംഗളുരു എഫ്.സി. ഇന്നലെ നടന്ന ഫൈനലിൽ മുംബയ് സിറ്റി എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെംഗളുരു തങ്ങളുടെ ആദ്യ ഡുറൻഡ് കപ്പ് സ്വന്തമാക്കിയത്. 11-ാം മിനിട്ടിൽ ശിവയിലൂടെ ബെംഗളുരുവാണ് ആദ്യം ഗോളടിച്ചത്. 30-ാം മിനിട്ടിൽ അപൂയിയ സമനില പിടിച്ചു. 61-ാം മിനിട്ടിൽ അലൻ കോസ്റ്റയാണ് വിജയഗോൾ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, DURAND CUP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.