SignIn
Kerala Kaumudi Online
Friday, 26 April 2024 8.02 PM IST

ഡോ.സുകുമാർ അഴീക്കോട് അവാർഡ് സമർപ്പണം 27ന്

p

തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ അഴീക്കോട് സ്മാരക അവാർഡ് സമർപ്പണച്ചടങ്ങ് 27ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അവാർഡ് നൽകും. ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ, പാലോട് രവി, വി.വി. രാജേഷ്, ഡോ.ഇന്ദ്രബാബു, ഡോ.വി.ആർ.ജയറാം, പനവിള രാജശേഖരൻ, ശിവദാസൻ കുളത്തൂർ, മേലാംകോട് സുധാകരൻ, ജി.വി.ദാസ്, ജയശ്രീ ഗോപാലകൃഷ്ണൻ, കെ.ജയകുമാർ, എ.ബദറുദ്ദീൻ, സന്തോഷ്കുമാർ എന്നിവർ സംസാരിക്കും.വർക്കല വിജയൻ, കരമന നവാസ്ഖാൻ, അഭിരമ്യരാജ് എന്നിവർക്ക് ട്രസ്റ്റ് ചെയർമാൻ സുധാകരൻ ഉപഹാരം നൽകി അനുമോദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.