SignIn
Kerala Kaumudi Online
Friday, 26 April 2024 8.20 PM IST

കേരളസർവകലാശാല: സ്‌പോട്ട് അലോട്ട്‌മെന്റ്

p

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/

യു.ഐ.ടി/ ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള
എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് അതാത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്‌പോട്ട്
അലോട്ട്‌മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലെ കോളേജുകൾ ഒക്‌ടോബർ 3 ന് പാളയം സെനറ്റ്ഹൗസ്,

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകൾ ഒക്‌ടോബർ 6 ന് കൊല്ലംഎസ്. എൻ കോളേജ്.

വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10
മണിക്ക് മുമ്പ് എത്തണം. രജിസ്‌ട്രേഷൻ സമയം 8 മണി മുതൽ 10 മണി. വി​ശദാംശങ്ങൾക്ക് admissions.keralauniversity.ac.in

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ​രീ​ക്ഷാ​ഫ​ലം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ര​​​ണ്ടാം​​​ ​​​സെ​​​മ​​​സ്​​​​റ്റ​​​ർ​​​ ​​​എം.​​​ബി.​​​എ​​​ൽ,​​​ ​​​മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്​​​​റ്റ​​​ർ​​​ ​​​എം.​​​ബി.​​​എ​​​ൽ.​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ആ​​​റാം​​​ ​​​സെ​​​മ​​​സ്​​​​റ്റ​​​ർ​​​ ​​​ബി.​​​എ​​​ ​​​ഇം​​​ഗ്ലീ​​​ഷ് ​​​ആ​​​ന്റ് ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​​​​​റ്റീ​​​വ് ​​​ഇം​​​ഗ്ലീ​​​ഷ് ​​​(133​​​),​​​ ​​​ബി.​​​എ​​​സ്‌​​​സി​​​ ​​​കെ​​​മി​​​സ്ട്രി​​​ ​​​ആ​​​ൻ​​​ഡ് ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ​​​ ​​​കെ​​​മി​​​സ്ട്രി,​​​ ​​​ഫി​​​സി​​​ക്‌​​​സ് ​​​ആ​​​ന്റ് ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ​​​(​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​ ​​​-​​​ 2016​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ,​​​ ​​​മേ​​​ഴ്സി​​​ചാ​​​ൻ​​​സ് ​​​-​​​ 2015​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​),​​​ ​​​മേ​​​യ് 2022​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ബി.​​​എ​​​ൽ.​​​ഐ.​​​എ​​​സ്‌​​​സി.​​​ ​​​(​​​എ​​​സ്.​​​ഡി.​​​ഇ.​​​ ​​​-​​​ ​​​റ​​​ഗു​​​ല​​​ർ​​​ 2020​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ,​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​ ​​​-​​​ 2017​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​മു​​​ത​​​ൽ​​​)​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​ഫ​​​ല​​​ത്തി​​​ൽ​​​ ​​​പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ്ണ​​​യ​​​ത്തി​​​നും​​​ ​​​സൂ​​​ക്ഷ്‌​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്‌​​​ക്കും​​​ ​​​ഒ​​​ക്‌​​​ടോ​​​ബ​​​ർ​​​ 7​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ഡ്വാ​​​ൻ​​​സ്ഡ് ​​​പോ​​​സ്​​​​റ്റ് ​​​ഗ്രാ​​​ജ്വേ​​​​​​​റ്റ് ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​ഇം​​​ഗ്ലീ​​​ഷ് ​​​ഫോ​​​ർ​​​ ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​ ​​​(​​​എ.​​​പി.​​​ജി.​​​ഡി.​​​ഇ.​​​സി​​​),​​​ ​​​ന​​​വം​​​ബ​​​ർ​​​ 2022​​​ ​​​പ​​​രീ​​​ക്ഷ​​​യ്‌​​​ക്ക് ​​​പി​​​ഴ​​​കൂ​​​ടാ​​​തെ​​​ 7​​​ ​​​വ​​​രെ​​​യും​​​ 150​​​ ​​​രൂ​​​പ​​​ ​​​പി​​​ഴ​​​യോ​​​ടെ​​​ 12​​​ ​​​വ​​​രെ​​​യും​​​ 400​​​ ​​​രൂ​​​പ​​​ ​​​പി​​​ഴ​​​യോ​​​ടെ​​​ 14​​​ ​​​വ​​​രെ​​​യും​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.

ഡി​​​സം​​​ബ​​​റി​​​ൽ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​ര​​​ണ്ടാം​​​ ​​​സെ​​​മ​​​സ്​​​​റ്റ​​​ർ​​​ ​​​സി.​​​ബി.​​​സി.​​​എ​​​സ്.​​​ ​​​ബി.​​​എ​​​സ്‌​​​സി​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​സൂ​​​ക്ഷ്‌​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്‌​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ ​​​ഫോ​​​ട്ടോ​​​ ​​​പ​​​തി​​​ച്ച​​​ ​​​ഐ.​​​ഡി.​​​ ​​​കാ​​​ർ​​​ഡും​​​ ​​​ഹാ​​​ൾ​​​ടി​​​ക്ക​​​​​​​റ്റു​​​മാ​​​യി​​​ 10​​​ ​​​വ​​​രെ​​​യു​​​ള്ള​​​ ​​​പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​ബി.​​​എ​​​സ്‌​​​സി​​​ ​​​റീ​​​വാ​​​ല്യു​​​വേ​​​ഷ​​​ൻ​​​ ​​​സെ​​​ക്ഷ​​​നി​​​ൽ​​​ഹാ​​​ജ​​​രാ​​​ക​​​ണം.

എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പോ​​​ണ്ടി​​​ച്ചേ​​​രി​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​ ​​​വി​​​വി​​​ധ​​​ ​​​പി.​​​ജി,​​​ ​​​പി.​​​ജി​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് 2022​​​-23​​​ ​​​അ​​​ദ്ധ്യാ​​​യ​​​ന​​​ ​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് ​​​ന​​​ട​​​ത്തി​​​യ​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​ഫ​​​ലം​​​ ​​​പ്ര​​​ഖ്യാ​​​പി​​​ച്ചു.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​w​​​w​​​w.​​​p​​​o​​​n​​​d​​​i​​​u​​​n​​​i.​​​e​​​d​​​u.​​​i​​​n​​​/​​​a​​​d​​​m​​​i​​​s​​​s​​​i​​​o​​​n​​​s​​​-2022​​​-23.


എം.​​​ബി.​​​എ​​​ ​​​സാ​​​യാ​​​ഹ്ന​​​ ​​​കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​എ​​​ച്ച്.​​​എ​​​ൽ.​​​എ​​​ൽ​​​ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ​​​അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ​​​ ​​​കേ​​​ര​​​ള​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ച​​​ ​​​റെ​​​ഗു​​​ല​​​ർ​​​ ​​​എം.​​​ബി.​​​എ​​​ ​​​സാ​​​യാ​​​ഹ്ന​​​ ​​​കോ​​​ഴ്സി​​​ന് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​:​​​ 0471​​​ 2724330,​​​ 7403265811

പാ​ർ​ട്ട് ​ടൈം​ ​ബി.​ടെ​ക്ക് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ 2015​ ​സ്‌​കീം​ ​ബി.​ടെ​ക് ​ഏ​ഴാം​ ​സെ​മ​സ്​​റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​മാ​യ​ ​ഫ​ലം​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​വെ​ബ്‌​സൈ​​​റ്റി​ന്റെ​ ​'​റി​സ​ൾ​ട്ട്'​ ​ടാ​ബി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​ലോ​ഗി​നി​ലും​ ​ല​ഭി​ക്കും.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​ഏ​ഴു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​k​t​u.​e​d​u.​i​n​ ​വെ​ബ്സൈ​റ്റി​ൽ.


ബി.​ആ​ർ​ക്ക് ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​(​ജൂ​റി​)​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​ക്ടോ​ബ​ർ​ 10​ ​വ​രെ​ ​ന​ട​ത്താം.

ക​ണ്ണൂ​ർ​ ​ക്ല​സ്​​റ്റ​ർ​ ​ന​ട​ത്തി​യ​ ​പി​എ​ച്ച്ഡി​ ​ഓ​ഡ് ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​മാ​യ​ ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​​​റ്റി​ലെ​ ​'​ഫ​ലം​'​ ​ടാ​ബി​ന് ​കീ​ഴി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​ലോ​ഗി​നി​ലും​ ​ല​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.