തിരുവനന്തപുരം: കേരളസർവകലാശാല ഒക്ടോബർ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ & വൈവ വോസി) മാറ്റിവച്ചു. പുതുക്കിയ പരീക്ഷാത്തീയതികൾ പിന്നീട് അറിയിക്കും. മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ അന്ന് നടക്കേണ്ട എം.ബി.എ. (ഫുൾടൈം) - സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഏഴിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |