മാവേലിക്കര: കേരളപാണിനി എ.ആർ. രാജരാജ വർമയുടെ ചെറുമകളും എ.ആർ. രാജരാജവർമ സ്മാരക ഭരണസമിതി മുൻ അംഗവുമായ രോഹിണി തിരുനാൾ രത്നം രാമവർമ തമ്പുരാൻ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടാരം ശ്മശാനത്തിൽ. ഭർത്താവ്: ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ പരേതനായ രാമവർമ തമ്പുരാൻ. മക്കൾ: എം.ആർ. ജയരാജ്, രഘുബീർ, പരേതനായ മധുസൂദനൻ, മഞ്ജുള വർമ, വേണുഗോപാൽ. മരുമക്കൾ: തുളസീഭായി, ലതിക വർമ, തങ്കമണി, നന്ദകുമാരൻ തമ്പുരാൻ, ദീപ വർമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |