SignIn
Kerala Kaumudi Online
Thursday, 19 September 2024 1.24 AM IST

ഇൻസ്പെയർ 2022 മോട്ടിവേഷൻ ക്ലാസ്

Increase Font Size Decrease Font Size Print Page
khd
ഇൻസ്പെയർ 2022 മോട്ടിവേഷൻ ക്ലാസ്സ് ബി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചുള്ളിക്കര: തുടി സാംസ്കാരിക വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന മാവിലൻ, മലവേട്ടുവൻ ഗോത്രത്തിലെ വിദ്യാർത്ഥികൾക്കു വേണ്ടി ഇൻസ്പെയർ 2022 മോട്ടിവേഷൻ ക്ലാസ്സ് വ്യാപാര ഭവനിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ, സിനു കുര്യാക്കോസ്, അംബിക ജയകുമാർ, ബിനു വിനാഗൻ, കൃഷ്ണൻ കുടമിന, സുകുമാരൻ, കെ.എം ഗണേഷൻ എന്നിവർ സംസാരിച്ചു. കമലാക്ഷൻ കാക്കാൽ, ബാലകൃഷ്ണൻ ക്ലായിക്കോട്, ജയചന്ദ്രൻ ചാമക്കുഴി എന്നിവർ ക്ലാസ്സുകൾ എടുത്തു. കെ.സി മോഹനൻ ഏഴാംമൈൽ, മോഹനൻ കോട്ടപ്പാറ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CLASS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.